Posted inKERALAM
പാലക്കാട് ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരി തീകൊളുത്തി മരിച്ച നിലയില്‍
പാലക്കാട് ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് ഓങ്ങലൂര്‍ വാടാനംകുറുശ്ശി പുരക്കല്‍ ഷിതയെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചി മുറിയിലാണ് ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി…