കൊച്ചിയിൽ സിഐടിയു നേതാവ് ഉൾപ്പെടെ അന്‍പതോളം സിപിഎം പ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേരും

കൊച്ചിയിൽ സിഐടിയു നേതാവ് ഉൾപ്പെടെ അന്‍പതോളം സിപിഎം പ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേരും

കൊച്ചിയിൽ ഇന്ന് 50ലധികം സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേരും. എറണാകുളം ഡിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം പ്രവർത്തകർ കോൺ​ഗ്രസ് അം​ഗത്വം സ്വീകരിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രവർത്തകരെ സ്വീകരിക്കും. കുറച്ചു കാലമായി സിപിഎമ്മിൽ‌ നിന്ന് അകന്നു നിൽക്കുന്ന സിഐടിയു മത്സ്യത്തൊഴിലാളി…
കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

അതിജീവിതമാർക്ക് പരാതി അറിയിക്കാൻ പുതിയ സംവിധാനം കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. ഭാര്യ സുനിതയെ വെട്ടിപ്പരിക്കേൽപ്പിച്ച ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ്…
സഹസംവിധായകയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു

സഹസംവിധായകയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു

സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. സംവിധായകനും സുഹൃത്തിനുമെതിരെ മരട് പൊലീസാണ് കേസ് എടുത്തത്. ബലാത്സംഗത്തിനാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം…
ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ മറ്റൊരു നടിയും; ചോദ്യം ചെയ്യാൻ പൊലീസ്

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ മറ്റൊരു നടിയും; ചോദ്യം ചെയ്യാൻ പൊലീസ്

കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിൽ മറ്റൊരു നടിയും എത്തിയതായി കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതിൽ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് നടി…
കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണത്തിന് പിന്നിൽ അസ്ലം ഖാൻ ഗ്യാങ്? അന്വേഷണം കേരളത്തിന് പുറത്തേക്ക്

കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണത്തിന് പിന്നിൽ അസ്ലം ഖാൻ ഗ്യാങ്? അന്വേഷണം കേരളത്തിന് പുറത്തേക്ക്

കൊച്ചിയിലെ അലൻ വാക്കറുടെ പരിപാടിക്കിടെ കൂട്ട മൊബൈൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മോഷണം നടത്തിയത് അസ്ലം ഖാൻ ഗ്യാങ് ആണെന്ന് സംശയിക്കുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുന്ന അസ്‌ലം ഖാൻ്റെ നേതൃത്വത്തിലുള്ള മോഷണ സംഘത്തിൻ്റെ പ്രവർത്തനത്തിന് സമാനമായ മോഷണമാണ് നടന്നതെന്നാണ്…
ശബരിമലയിൽ ഇളവിന് നീക്കം; സ്പോട് ബുക്കിംഗ് പൂർണമായും ഒഴിവാക്കില്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ശബരിമലയിൽ ഇളവിന് നീക്കം; സ്പോട് ബുക്കിംഗ് പൂർണമായും ഒഴിവാക്കില്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ശബരിമലയിൽ ഇളവിന് സർക്കാർ നീക്കം. സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിലാണ് തീരുമാനം. സ്പോട് ബുക്കിംഗ് പൂർണമായും ഒഴിവാക്കില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. മുൻ തീരുമാനത്തിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിലാണ് നീക്കം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം…
ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത് മൂന്ന്തവണ; മലയാളി അറസ്റ്റിൽ

ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത് മൂന്ന്തവണ; മലയാളി അറസ്റ്റിൽ

ഛത്തീസ്‌ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ബിലാൽ റഫീഖ് (50) ആണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്‌. മർച്ചൻ്റ് നേവിയിൽ മെക്കാനിക്കായിരുന്ന ബിലാൽ റഫീഖ് 2021-ൽ ഇൻസ്റ്റഗ്രാം…
ലഹരിക്കേസ്: പ്രയാഗ മാർട്ടിന് ക്ലീൻ ചിറ്റ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

ലഹരിക്കേസ്: പ്രയാഗ മാർട്ടിന് ക്ലീൻ ചിറ്റ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. ഇരുവർക്കും നേരിട്ട് ഓം പ്രകാശിനെ അറിയില്ലെന്ന് പൊലീസ് പറയുന്നു. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീൻ ചിറ്റ് നൽകി.…
ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
പിണറായി ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രു; ആരോപണങ്ങളുന്നയിക്കുന്നവര്‍ക്ക് സിപിഎമ്മിനെ അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി

പിണറായി ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രു; ആരോപണങ്ങളുന്നയിക്കുന്നവര്‍ക്ക് സിപിഎമ്മിനെ അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി

പിണറായി വിജയന്‍ ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ വത്സന്‍ തില്ലങ്കേരി. ആര്‍എസ്എസ് കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവര്‍ക്ക് പിണറായി വിജയനെ അറിയില്ല. സിപിഎമ്മിനെയും അറിയില്ല, പ്രസ്ഥാനത്തെയും അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. കണ്ണൂരിലും മലബാറിലും…