Posted inKERALAM
ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡന പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു
ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്ത് പൊലീസ്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് ശ്രീകുമാർ മേനോനെതിരെയുള്ള വെളിപ്പെടുത്തൽ. ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. ഇ-മെയിൽ മുഖേന…