Posted inKERALAM
‘അപ്രസക്തനായ വ്യക്തി’; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ
ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്കെന്ന വാർത്തയോട് പ്രതികരിച്ച് ബിജെപി ദേശീയ നേതാവും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ. അപ്രസക്തനായ വ്യക്തി അപ്രസക്തമായ പാർട്ടിയിലേക്ക് പോകുന്നുവെന്നാണ് പ്രകാശ് ജാവ്‌ദേക്കർ പ്രതികരിച്ചത്. അതേസമയം സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം അറിയിക്കാനായി കെപിസിസി…