Posted inKERALAM
രണ്ടു ദിവസം പിഎസ്സി വെബ്സൈറ്റില്‍ പണി; ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും; ഹാള്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം
കേരള പബ്ലിക് സര്‍വിസ് കമീഷന് സെര്‍വറില്‍ അപ്ഡേഷന് നടത്തുന്നതിനാല്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വെബ്സൈറ്റില്‍ തടസം നേരിടും. നാളെയും മറ്റെന്നാളുമാണ് അപ്ഡേഷന് നടക്കുക. ഈ സമയങ്ങളില്‍ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. ഒറ്റത്തവണ രജിസ്േട്രഷന് പ്രൊഫൈല്‍ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും. ഉദ്യോഗാര്‍ഥികള്‍…