ശിശുക്ഷേമ സമിതിയിൽ കൊടുക്രൂരത; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ

ശിശുക്ഷേമ സമിതിയിൽ കൊടുക്രൂരത; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ അറസ്റ്റിൽ. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന് പോക്സോ കേസിലാണ് അറസ്റ്റിലായത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയോട് കൊടുംക്രൂരത ചെയ്തത്. കുട്ടിക്ക് വൈദ്യസഹായം നൽകി. ശിശുക്ഷേമ സമിതിയിലെ അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെയാണ് കേസ്. ശിശുക്ഷേമ സമിതി…
വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി; പൊതുദര്‍ശനത്തിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ

വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി; പൊതുദര്‍ശനത്തിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികൾക്ക് അന്ത്യയാത്ര. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിൽ പൊതുദര്‍ശനത്തിന് വെച്ചു. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് മെഡിക്കൽ കോളേജിൽ കാണാനായത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ…
‘നീലപെട്ടിയിൽ പണമില്ല’- ട്രോളി ബാഗ് വിവാദത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

‘നീലപെട്ടിയിൽ പണമില്ല’- ട്രോളി ബാഗ് വിവാദത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പാലക്കാട് ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വലിയ വിവാദങ്ങളിൽ ഒന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ബിജെപി ആരോപണം. എന്നാൽ ഇപ്പോൾ ട്രോളിബാഗ് വിവാദത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജില്ലാ പോലീസ് മേദവിക്ക് സമർപ്പിച്ച സ്പെഷ്യൽ ബ്രാഞ്ച്…
115 സിഡിആറുകൾ, 100 സിസിടിവി ദൃശ്യങ്ങൾ, 67 ക്രിമിനൽ വെരിഫിക്കേഷനുകൾ: വളപട്ടണം കവർച്ച കേസ് കേരള പോലീസ് തെളിയിച്ചത് ഇങ്ങനെ

115 സിഡിആറുകൾ, 100 സിസിടിവി ദൃശ്യങ്ങൾ, 67 ക്രിമിനൽ വെരിഫിക്കേഷനുകൾ: വളപട്ടണം കവർച്ച കേസ് കേരള പോലീസ് തെളിയിച്ചത് ഇങ്ങനെ

വളപട്ടണത്ത് വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതിയെ ഇന്നലെ രാത്രി കേരള പൊലീസ് വിജയകരമായി പിടികൂടിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ തിങ്കളാഴ്ച പ്രതി ലിജീഷിൻ്റെ അറസ്റ്റ് സ്ഥിരീകരിച്ചു. തുടർന്ന്…
അതിശക്തമായ മഴ സാധ്യത; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്തമായ മഴ സാധ്യത; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്തമായ മഴ സാധ്യത നിലനിൽക്കുന്നതിനാൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ…
ആശ്വസിക്കാൻ വകയുണ്ട്; സ്വർണവിലയിൽ കുറവ്, വെള്ളിവിലയിലും മാറ്റം

ആശ്വസിക്കാൻ വകയുണ്ട്; സ്വർണവിലയിൽ കുറവ്, വെള്ളിവിലയിലും മാറ്റം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 56,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,090 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിൻ്റെ…
‘ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു’; കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

‘ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു’; കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും വെളിപ്പെടുത്തൽ നടത്തി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും തിരൂർ സതീഷ് പറഞ്ഞു. ഭിന്നതകൾ രൂക്ഷമായ…
മോശം കാലാവസ്ഥ, പരമ്പരാഗത കാനന പാത വഴി തീർത്ഥാടനം പാടില്ല; ശബരിമല തീർത്ഥാടകർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

മോശം കാലാവസ്ഥ, പരമ്പരാഗത കാനന പാത വഴി തീർത്ഥാടനം പാടില്ല; ശബരിമല തീർത്ഥാടകർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

മോശം കാലാവസ്ഥയെ തുടർന്ന് പരമ്പരാഗത കാനന പാത വഴി തീർത്ഥാടനം പാടില്ലെന്ന് ശബരിമല തീർത്ഥാടകർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ കളക്ടർമാർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി നിർദ്ദേശമുണ്ട്.…
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഒരു ജില്ലയിൽ കൂടി റെഡ് അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഒരു ജില്ലയിൽ കൂടി റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ് ജില്ലയിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് 5 ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരത്തെ തന്നെ അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു. നാല് ജില്ലകളിൽ…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ഉടനുണ്ടാകും; വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ഉടനുണ്ടാകും; വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ഉടനുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. അതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ്…