മധു മുല്ലശ്ശേരിയെ പുറത്താക്കും; നടപടിയുമായി സിപിഎം, പുറത്താക്കാൻ ശുപാർശ

മധു മുല്ലശ്ശേരിയെ പുറത്താക്കും; നടപടിയുമായി സിപിഎം, പുറത്താക്കാൻ ശുപാർശ

സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി. ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെയാണ് നടപടി. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്.…
മോഷണം പോയത് ഒരു കോടി രൂപയും 300 പവനും, കവർന്നത് അയൽവാസി; വളപട്ടണം കവർച്ചാ കേസിലെ പ്രതി പിടിയിൽ

മോഷണം പോയത് ഒരു കോടി രൂപയും 300 പവനും, കവർന്നത് അയൽവാസി; വളപട്ടണം കവർച്ചാ കേസിലെ പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതി അറസ്റ്റിൽ. മോഷണം നടന്ന വീടിൻ്റെ അയൽവാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സ്വർണവും പണവും പരാതിയിൽ നിന്നും കണ്ടെടുത്തു. അരിവ്യാപാരിയായ…
‘ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോര്‍ച്ച

‘ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോര്‍ച്ച

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ക്കെതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ’30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ…
‘ജി സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റ്, വീട്ടിൽ ചെന്ന് കണ്ടാൽ മാറുന്ന ആളല്ല’; കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കെ വി തോമസ്

‘ജി സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റ്, വീട്ടിൽ ചെന്ന് കണ്ടാൽ മാറുന്ന ആളല്ല’; കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കെ വി തോമസ്

കെ സി വേണുഗോപാൽ ജി സുധാകരൻ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കെ വി തോമസ്. ആരോഗ്യ പ്രശ്നം കൊണ്ടല്ല ജി സുധാകരനെ കെ സി വേണുഗോപാലൻ കണ്ടതെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ വി തോമസ് പറഞ്ഞു. ജി സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റ് ആണെന്നും വീട്ടിൽ…
എല്‍ഡിഎഫില്‍ സംതൃപ്തര്‍, മുന്നണി വിടാന്‍ ഞങ്ങളില്ല; വാര്‍ത്തക്ക് പിന്നില്‍ യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയെന്ന് ജോസ് കെ മാണി

എല്‍ഡിഎഫില്‍ സംതൃപ്തര്‍, മുന്നണി വിടാന്‍ ഞങ്ങളില്ല; വാര്‍ത്തക്ക് പിന്നില്‍ യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണി വിടുന്നുവെന്ന വാര്‍ത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ്…
സംസ്ഥാനത്ത് അതിശക്തമായ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാൻ സാധ്യത, കണ്‍ട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാൻ സാധ്യത, കണ്‍ട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. അതേസമയം…
കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു

മഴ ശക്തമായതോടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. . അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ആണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോട്ടയം…
കേരളത്തില്‍ അതിതീവ്ര മഴ പെയ്തിറങ്ങും; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അതിതീവ്ര മഴ പെയ്തിറങ്ങും; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും…
കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയും കാറ്റും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയും കാറ്റും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന്…
ഇടുക്കിയിലെ ചൊക്രമുടിയിൽ വയനാടിന് സമാനമായ ഉരുൾപൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പ്; തടയണയ്ക്ക് സമീപം സോയിൽ പൈപ്പിങ് കണ്ടെത്തി

ഇടുക്കിയിലെ ചൊക്രമുടിയിൽ വയനാടിന് സമാനമായ ഉരുൾപൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പ്; തടയണയ്ക്ക് സമീപം സോയിൽ പൈപ്പിങ് കണ്ടെത്തി

വയനാടിനെ ദുരന്തമെടുത്തിട്ട് അധികമായിട്ടില്ല. ഇനിയും ഒരു ദുരന്തത്തെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ എന്നും സംശയമാണ്. രണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കിയ വിനാശകരമായ മണ്ണിടിച്ചിലാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. അതിനിടയിൽ വീണ്ടും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇടുക്കി ചൊക്രമുടിയിൽ…