Posted inKERALAM
നടിമാരുടെ വെളിപ്പെടുത്തലുകള്‍ വെറും ഷോ, അന്ന് അഭിമാനത്തെ കരുതിയും ഭയം കാരണവും ആരും ഒന്നും പുറത്ത് പറഞ്ഞില്ല: ശാരദ
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടികള്‍ നടത്തിയ ലൈംഗികാതിക്രമ ആരോപണങ്ങള്‍ വെറും ഷോയാണെന്ന് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയില്‍ ഉണ്ടായിരുന്നതായുമാണ് കമ്മിറ്റിയംഗം കൂടിയായ ശാരദ പറയുന്നത്. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും…