കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയും കാറ്റും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയും കാറ്റും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന്…
കേരളത്തില്‍ ഇന്നു മുതല്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

കേരളത്തില്‍ ഇന്നു മുതല്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5…
Kerala Weather Report: മഴ മാറി മാനം തെളിയുന്നു; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

Kerala Weather Report: മഴ മാറി മാനം തെളിയുന്നു; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ചില ജില്ലകളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. വരുംദിവസങ്ങളിൽ പല ജില്ലകളിലും മഴ ലഭിക്കില്ലെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനത്തിലുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരത്ത് ഇന്ന്…
വയനാട്ടിലെ ചെലവിൻ്റെ യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് കെ സുധാകരൻ; ഇല്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

വയനാട്ടിലെ ചെലവിൻ്റെ യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് കെ സുധാകരൻ; ഇല്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികളെന്നും കെപിസിസി പ്രസിഡൻ്റ് വിമർശിച്ചു തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ചെലവായ തുകയുടെ യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഇത് ഇടതുസർക്കാരിൻ്റെ പുതിയ കൊള്ളയാണെന്നും പുറത്തുവന്ന…
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ വിവരങ്ങൾ

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ വിവരങ്ങൾ

കേന്ദ്രത്തിന് അധിക സഹായം തേടി സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങൾ ഹൈക്കോടതിയിലും സമ‍ർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട…
ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മഴ തുടരും

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മഴ തുടരും

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളൊഴിച്ചാൽ ബാക്കി എല്ലായിടത്തും ഗ്രീൻ അലേർട്ടാണ്. മിതമായ മഴയാണ് ഗ്രീൻ അലേർട്ട്…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.…
പെരുമഴയാകുമോ? ആഞ്ഞടിക്കാൻ മഴയെത്തുന്നു; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും സാധ്യത

പെരുമഴയാകുമോ? ആഞ്ഞടിക്കാൻ മഴയെത്തുന്നു; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നുവെന്ന സൂചന നൽകി വിവിധ ജില്ലകളിൽ മഴയെത്തി. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന സൂചനയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഇതോടെ വിവിധ…
ഇടവേളകള്‍ക്ക് വിരാമം, കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി; മുന്നറിയിപ്പുമായി കേന്ദ്രം

ഇടവേളകള്‍ക്ക് വിരാമം, കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി; മുന്നറിയിപ്പുമായി കേന്ദ്രം

ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…
ആഞ്ഞുവീശിയത് അസാധാരണ കാറ്റ്, പലയിടത്തും നാശനഷ്ടം; ട്രാക്കിലേക്ക് മരം വീണ് ട്രെയിനുകൾ വൈകി

ആഞ്ഞുവീശിയത് അസാധാരണ കാറ്റ്, പലയിടത്തും നാശനഷ്ടം; ട്രാക്കിലേക്ക് മരം വീണ് ട്രെയിനുകൾ വൈകി

Kerala Rain: കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആഞ്ഞുവീശിയത് അസാധാരണ കാറ്റ്. പുലർച്ചെ പെയ്ത് മഴയ്ക്കിടെയാണ് ഇരമ്പലോടെ കാറ്റ് ആഞ്ഞുവീശിയത്. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. വിവിധയിടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…