കളമശ്ശേരി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് നൽകി

കളമശ്ശേരി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് നൽകി

കളമശ്ശേരി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് 61 കാരിക്ക് നല്‍കേണ്ട മരുന്ന് മാറി നൽകി. 34 കാരിയായ അനാമികയ്ക്കാണ് മരുന്ന് മാറി നൽകിയത്. എക്‌സ്‌റേ റിപ്പോർട്ടിലുണടായ ഗുരുതര പിഴവാണ് മരുന്ന് മാറി പോകാൻ കാരണമായത്. പന്ത്രണ്ടാം…
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത ഫാമുകളിലെ പന്നികളെ കൊല്ലാൻ ഉത്തരവിട്ട് ജില്ലാ കളക്‌ടർ

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത ഫാമുകളിലെ പന്നികളെ കൊല്ലാൻ ഉത്തരവിട്ട് ജില്ലാ കളക്‌ടർ

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രോഗബാധ കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊല്ലാൻ കോട്ടയം ജില്ലാ കളക്‌ടർ ജോൺ വി…
മം​ഗളവനത്തിലെ മൃതദേഹം: തമിഴ്‌നാട് സ്വദേശിയെന്ന് സൂചന; ‘​ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തിക്കയറി മരിച്ചതാകാം’ എന്ന് നിഗമനം

മം​ഗളവനത്തിലെ മൃതദേഹം: തമിഴ്‌നാട് സ്വദേശിയെന്ന് സൂചന; ‘​ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തിക്കയറി മരിച്ചതാകാം’ എന്ന് നിഗമനം

കൊച്ചി മം​ഗളവനത്തിൽ കണ്ടെത്തിയ മൃതദേ​ഹം തമിഴ്നാട് സ്വദേശിയുടേതെന്ന് സൂചന. മദ്യപിച്ച് ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തിക്കയറി മരിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടല്ല. ഇയാൾ…
അൻവർ കോൺഗ്രസിലേക്ക്? നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

അൻവർ കോൺഗ്രസിലേക്ക്? നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

സിപിഎം വിട്ട നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയെന്നാണ് വിവരം. കെസി വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് തങ്ങളോട് പറഞ്ഞതായി…
‘യുട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും’; ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി

‘യുട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും’; ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ് ഇതെന്നും പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ കണക്കിന്‍റേയും എസ്എസ്എൽസി ഇംഗ്ലീഷിന്റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകളാണ് ചോർന്നത്.…
കേന്ദ്രത്തിന് അടിമ-ഉടമ നിലപാട്, കേരളത്തെ അപമാനിക്കുന്നു; പാർലമെന്റിൽ പ്രതിഷേധം അറിയിക്കുമെന്ന് കെ രാധാകൃഷ്ണൻ

കേന്ദ്രത്തിന് അടിമ-ഉടമ നിലപാട്, കേരളത്തെ അപമാനിക്കുന്നു; പാർലമെന്റിൽ പ്രതിഷേധം അറിയിക്കുമെന്ന് കെ രാധാകൃഷ്ണൻ

ദുരന്തമുഖത്തെ എയർലിഫ്റ്റിം​ഗിന് ചെലവായ തുക ആവശ്യപ്പെട്ട നടപടി കേരളത്തോടുള്ള അനീതിയെന്ന് കെ രാധാകൃഷ്ണൻ എംപി. പാർലമെന്റിൽ പ്രതിഷേധം അറിയിക്കുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കേന്ദ്രത്തിന് അടിമ-ഉടമ നിലപാടാണെന്നും കടുത്ത പ്രതിഷേധം ഇനിയും തുടരുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. 2019ലെ രണ്ടാം പ്രളയം…
എയർലിഫ്റ്റിം​ഗിന് ചെലവായ തുക ആവശ്യപ്പെട്ട നടപടി: കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് കെ രാജൻ; ഒഴുവാക്കി നൽകാൻ ആവശ്യപ്പെടും

എയർലിഫ്റ്റിം​ഗിന് ചെലവായ തുക ആവശ്യപ്പെട്ട നടപടി: കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് കെ രാജൻ; ഒഴുവാക്കി നൽകാൻ ആവശ്യപ്പെടും

ദുരന്തമുഖത്തെ എയർലിഫ്റ്റിം​ഗിന് ചെലവായ തുക ആവശ്യപ്പെട്ട നടപടി കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് റവന്യു മന്ത്രി കെ രാജൻ. തുക ഒഴുവാക്കി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിനായുള്ള എയര്‍ലിഫ്റ്റ് സേവനത്തിന്…
രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെ; എയർലിഫ്റ്റിം​ഗിന് ചെലവായ തുക 132.62 കോടി കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം

രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെ; എയർലിഫ്റ്റിം​ഗിന് ചെലവായ തുക 132.62 കോടി കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം

2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിനായുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവാക്കിയ 132,62,00,000 ലക്ഷം രൂപ കേരളം അടിയന്തരമായി തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്ത് നൽകി. കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.…
പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന, ഗതാഗത മന്ത്രിയും എത്തും; നടപടി തുടർച്ചയായുള്ള അപകടങ്ങൾക്ക് പിന്നാലെ

പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന, ഗതാഗത മന്ത്രിയും എത്തും; നടപടി തുടർച്ചയായുള്ള അപകടങ്ങൾക്ക് പിന്നാലെ

പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് രാവിലെ 11.30 ന് അപകട സ്ഥലം…
കണക്ക് ചോദിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന പരിപാടി മുഖ്യമന്ത്രി ഒഴിവാക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

കണക്ക് ചോദിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന പരിപാടി മുഖ്യമന്ത്രി ഒഴിവാക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട് ദുരന്തത്തിന് മുന്‍പുള്ള എസ്ഡിആര്‍എഫ് ഫണ്ടിന്റെ കണക്കുകള്‍ യഥാക്രമം കാണിക്കാതിരുന്നത് സംസ്ഥാനത്തിന്റെ ഗുരുതരമായ കൃത്യവിലോപമാണ്. കൃത്യമായ കണക്കുകള്‍ ഹൈക്കോടതിയില്‍…