അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു

പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യസൂത്രധാരനായ എംകെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ്…
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിക്ക് ജാമ്യമില്ല; എയിംസിൽ മാനസിക നില പരിശോധിക്കണമെന്ന ആവശ്യവും തള്ളി സുപ്രീംകോടതി

ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിക്ക് ജാമ്യമില്ല; എയിംസിൽ മാനസിക നില പരിശോധിക്കണമെന്ന ആവശ്യവും തള്ളി സുപ്രീംകോടതി

ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോർട്ട്.…
വഖഫ് പടച്ചോന്റെ സ്വത്ത്; കൈമാറ്റം ചെയ്യാന്‍ കഴിയില്ല; ഭരിക്കുന്നത് പിണറായി വിജയനായതിനാല്‍ ഒരാള്‍ക്കും കുടിയിറങ്ങേണ്ടി വരില്ല; മുനമ്പത്തിന് ഉറപ്പുമായി പി ജയരാജന്‍

വഖഫ് പടച്ചോന്റെ സ്വത്ത്; കൈമാറ്റം ചെയ്യാന്‍ കഴിയില്ല; ഭരിക്കുന്നത് പിണറായി വിജയനായതിനാല്‍ ഒരാള്‍ക്കും കുടിയിറങ്ങേണ്ടി വരില്ല; മുനമ്പത്തിന് ഉറപ്പുമായി പി ജയരാജന്‍

കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വഖഫ് വിഷയത്തില്‍ മുനമ്പത്തുനിന്ന് ഒരാള്‍ക്കും കുടിഒഴിയേണ്ടി വരില്ലന്നും സിപിഎം നേതാവ് പി. ജയരാജന്‍. വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് കാശാക്കിയെന്നും അദേഹം ആരോപിച്ചു. വഖഫ് സ്വത്ത്…
‘ഉള്ളുലഞ്ഞ് നാട്, ഉയിരറ്റ് ഉറ്റവർ’; നാല് പെൺകുട്ടികൾക്കും കണ്ണീരോടെ വിട ചൊല്ലി നാട്, സങ്കടം അടക്കാനാവാതെ സഹപാഠികൾ

‘ഉള്ളുലഞ്ഞ് നാട്, ഉയിരറ്റ് ഉറ്റവർ’; നാല് പെൺകുട്ടികൾക്കും കണ്ണീരോടെ വിട ചൊല്ലി നാട്, സങ്കടം അടക്കാനാവാതെ സഹപാഠികൾ

പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികൾക്ക് നാടൊന്നാകെ വിടനൽകി. അവസാന യാത്രയിലും അവർ ഒരുമിച്ചായിരുന്നു. ഉള്ളുലക്കുന്ന കാഴ്ചയാണ് പൊതുദർശനത്തിൽ കാണാൻ കഴിഞ്ഞത്. സങ്കടം അടക്കാനാകാതെ സഹപാഠികളും വിദ്യാർത്ഥികളും അധ്യാപകരും ബന്ധുക്കളും എല്ലാം ഒന്നാകെ വിതുമ്പി. തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചാണ് നാല് കുട്ടികളുടെയും…
‘ധരിക്കുന്ന വസ്‌ത്രത്തിന്റെ പേരിൽ സ്‌ത്രീയെ വിലയിരുത്തരുത്, വിവാഹമോചിതകൾ സങ്കടപ്പെട്ട് കഴിയണമെന്നത് അംഗീകരിക്കാനാകില്ല’; ഹൈക്കോടതി

‘ധരിക്കുന്ന വസ്‌ത്രത്തിന്റെ പേരിൽ സ്‌ത്രീയെ വിലയിരുത്തരുത്, വിവാഹമോചിതകൾ സങ്കടപ്പെട്ട് കഴിയണമെന്നത് അംഗീകരിക്കാനാകില്ല’; ഹൈക്കോടതി

സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്നതും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എംബി…
ഉറ്റകൂട്ടുകാരികൾക്ക് പ്രണാമമർപ്പിച്ച് നാട്; പനയമ്പാടം അപകടത്തില്‍ മരിച്ച കുട്ടികളുടെ പൊതുദർശനം ആരംഭിച്ചു

ഉറ്റകൂട്ടുകാരികൾക്ക് പ്രണാമമർപ്പിച്ച് നാട്; പനയമ്പാടം അപകടത്തില്‍ മരിച്ച കുട്ടികളുടെ പൊതുദർശനം ആരംഭിച്ചു

പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചു. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ശേഷം മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. എംബി രാജേഷ്, കെ കൃഷ്ണൻകുട്ടി…
സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. വൃക്ക- ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013ൽ പുറത്തിറങ്ങിയ ‘കൗ…
ആളെകൊല്ലും ഇവി, കേരളത്തിലെ വാഹന ചാര്‍ജിംഗ് കേന്ദ്രത്തിലെ മെഷീനില്‍നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേറ്റു; ശരീരത്തില്‍ പൊള്ളലേറ്റു; ചാര്‍ജിംഗ് കേന്ദ്രം അടച്ചു; പൊലീസ് കേസെടുത്തു

ആളെകൊല്ലും ഇവി, കേരളത്തിലെ വാഹന ചാര്‍ജിംഗ് കേന്ദ്രത്തിലെ മെഷീനില്‍നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേറ്റു; ശരീരത്തില്‍ പൊള്ളലേറ്റു; ചാര്‍ജിംഗ് കേന്ദ്രം അടച്ചു; പൊലീസ് കേസെടുത്തു

വൈദ്യുത വാഹന ചാര്‍ജിംഗ് കേന്ദ്രത്തിലെ മെഷീനില്‍നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേറ്റു.നഗരസഭ മുന്‍ കൗണ്‍സിലര്‍ വാണിയക്കാട് കളത്തിപ്പറമ്പില്‍ കെ.എല്‍. സ്വപ്ന(43) യ്ക്കാണു പൊള്ളലേറ്റത്. കെഎസ്ഇബിയുടെ മന്നം സബ് സ്റ്റേഷനു സമീപമുള്ള വൈദ്യുത വാഹന ചാര്‍ജിംഗ് കേന്ദ്രത്തില്‍ നിന്നാണ് പൊള്ളലേറ്റത്. വലതുകൈയിലെ തള്ളവിരലിനും ഇടതുകാലിലും പൊള്ളലേറ്റ…
ജയന്റെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തം, മരണത്തെ തോല്‍പ്പിച്ച ബിഗ് ബി: സിനിമാലോകത്തെ ഞെട്ടിച്ച 5 അപകടങ്ങള്‍

ജയന്റെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തം, മരണത്തെ തോല്‍പ്പിച്ച ബിഗ് ബി: സിനിമാലോകത്തെ ഞെട്ടിച്ച 5 അപകടങ്ങള്‍

സര്‍ദാര്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന്‍ എഴുമലൈയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മലയാളത്തിലും അപകടമുണ്ടായത് കഴിഞ്ഞ ദിവസമാണ് ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപനും പരിക്കേറ്റത്. ചേസിങ് രംഗം ചിത്രീകരിക്കുന്നതിനിടെ വാഹനം തലകീഴായി മറിയുകയായിരുന്നു.…