ഇടുക്കിയിലെ ചൊക്രമുടിയിൽ വയനാടിന് സമാനമായ ഉരുൾപൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പ്; തടയണയ്ക്ക് സമീപം സോയിൽ പൈപ്പിങ് കണ്ടെത്തി

ഇടുക്കിയിലെ ചൊക്രമുടിയിൽ വയനാടിന് സമാനമായ ഉരുൾപൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പ്; തടയണയ്ക്ക് സമീപം സോയിൽ പൈപ്പിങ് കണ്ടെത്തി

വയനാടിനെ ദുരന്തമെടുത്തിട്ട് അധികമായിട്ടില്ല. ഇനിയും ഒരു ദുരന്തത്തെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ എന്നും സംശയമാണ്. രണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കിയ വിനാശകരമായ മണ്ണിടിച്ചിലാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. അതിനിടയിൽ വീണ്ടും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇടുക്കി ചൊക്രമുടിയിൽ…