Posted inKERALAM
ധൃതിയില്ലെന്ന് പറഞ്ഞവരൊക്കെ മാറി നിൽക്ക്; ടിക്കറ്റുകൾ കിട്ടാനില്ല, എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സൂപ്പർഹിറ്റ്
കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറങ്ങിയപ്പോൾ മുതൽ കേരളം ആവശ്യപ്പെട്ടിരുന്നതാണ് എറണാകുളം - ബെംഗളൂരു സർവീസ്. കാലമേറെ കാത്തിരുന്ന ശേഷം സ്പെഷ്യൽ ട്രെയിനാണ് ഈ റൂട്ടിൽ റെയിൽവേ ബോർഡ് അനുവദിച്ചത്. പ്രഖ്യാപനം വന്ന് ട്രെയിൻ ആദ്യ സർവീസ് പൂർത്തിയാക്കിപ്പോഴേക്ക് വന്ദേ…