‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങള്‍ ഭീഷണി തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മുൻകൂട്ടി അറിയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമായിട്ടാണ് സംവിധാനമൊരുക്കുന്നത്. 35 ഇടങ്ങളിൽ സംവിധാനമൊരുക്കാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ല: കടയ്ക്കാവൂര്‍ പഞ്ചായത്ത് ഓഫീസ്,…