Posted inKERALAM
‘റാങ്ക് നോക്കാതെയുള്ള മാതൃകാ പ്രവർത്തനം’; വയനാട് ദുരന്തത്തിൽ പൊലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
വയനാട് ദുരന്തത്തിൽ പൊലീസ് സേന നടത്തിയ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ പണയംവച്ച് റാങ്ക് നോക്കാതെയാണ് പൊലീസ് സേന വയനാട് ദുരന്ത മേഖലയിൽ ഇടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിശാഖപട്ടണത്ത് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും പൊലീസിന്റെ ഇടപെടൽ…