തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല; രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്: സജി ചെറിയാൻ

തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല; രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്: സജി ചെറിയാൻ

തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്നും സജി ചെറിയാൻ പറഞ്ഞു. നേരത്തെ ആരോപണത്തിൽ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നുമാണ് സജി…
രാഷ്ട്രീയമായി ഒരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്, പാര്‍ട്ടി ക്ലാസ് കൊടുക്കണം, പരാതിക്കാരിയും ഇടതുസഹയാത്രിക: ആഷിഖ് അബു

രാഷ്ട്രീയമായി ഒരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്, പാര്‍ട്ടി ക്ലാസ് കൊടുക്കണം, പരാതിക്കാരിയും ഇടതുസഹയാത്രിക: ആഷിഖ് അബു

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്ന് സംവിധായകന്‍ ആഷിഖ് അബു. സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ല എന്നാണ് ആഷിഖ് അബു പറയുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലുള്ള…
എഡിജിപി എംആര്‍ അജിത് കുമാറിന് താക്കീത് നൽകി ഡിജിപി

എഡിജിപി എംആര്‍ അജിത് കുമാറിന് താക്കീത് നൽകി ഡിജിപി

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന് താക്കീത് നൽകി ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ്. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാൻ കഴിയാത്തതിന്‍റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്. പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ബോർഡ് യോഗത്തിൽ…
പാലക്കാട് ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരി തീകൊളുത്തി മരിച്ച നിലയില്‍

പാലക്കാട് ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരി തീകൊളുത്തി മരിച്ച നിലയില്‍

പാലക്കാട് ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് ഓങ്ങലൂര്‍ വാടാനംകുറുശ്ശി പുരക്കല്‍ ഷിതയെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചി മുറിയിലാണ് ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി…
സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്ന ഇയാള്‍ സ്വയം പരിശുദ്ധനാകാന്‍ ശ്രമിക്കുന്നോ?; ബോളിവുഡിനെ വിമര്‍ശിച്ച ഋഷഭ് ഷെട്ടി വിവാദത്തില്‍

സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്ന ഇയാള്‍ സ്വയം പരിശുദ്ധനാകാന്‍ ശ്രമിക്കുന്നോ?; ബോളിവുഡിനെ വിമര്‍ശിച്ച ഋഷഭ് ഷെട്ടി വിവാദത്തില്‍

ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ഋഷഭ് ഷെട്ടി. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയെ മോശമായാണ് ബോളിവുഡ് ചിത്രീകരിക്കുന്നത്. തന്റെ സിനിമകളിലൂടെ ഇന്ത്യയെ പൊസിറ്റീവായ കാഴ്ചപ്പാടില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. ”ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങള്‍ നമ്മുടെ…
തസ്‍മിദ് തംസും കാണാമറയത്ത്! പതിമൂന്ന് വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ

തസ്‍മിദ് തംസും കാണാമറയത്ത്! പതിമൂന്ന് വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്‍മിദ് തംസു കാണാമറയത്ത്. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുട്ടി കന്യാകുമാരിയിൽ എത്തിയെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിലായിരുന്നു രാവിലെ മുതൽ തമിഴ്നാട് പൊലീസും കേരളം പൊലീസും ചേർന്ന് ഊർജിത തിരച്ചിൽ നടത്തിയത്.…
ആഞ്ഞുവീശിയത് അസാധാരണ കാറ്റ്, പലയിടത്തും നാശനഷ്ടം; ട്രാക്കിലേക്ക് മരം വീണ് ട്രെയിനുകൾ വൈകി

ആഞ്ഞുവീശിയത് അസാധാരണ കാറ്റ്, പലയിടത്തും നാശനഷ്ടം; ട്രാക്കിലേക്ക് മരം വീണ് ട്രെയിനുകൾ വൈകി

Kerala Rain: കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആഞ്ഞുവീശിയത് അസാധാരണ കാറ്റ്. പുലർച്ചെ പെയ്ത് മഴയ്ക്കിടെയാണ് ഇരമ്പലോടെ കാറ്റ് ആഞ്ഞുവീശിയത്. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. വിവിധയിടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Special Train To Kerala: ഇത്തവണ ഓണം വീട്ടിൽ ആഘോഷിക്കാം; വീണ്ടുമൊരു സ്പെഷ്യൽ ട്രെയിൻ, 8 സർവീസുകൾ

Special Train To Kerala: ഇത്തവണ ഓണം വീട്ടിൽ ആഘോഷിക്കാം; വീണ്ടുമൊരു സ്പെഷ്യൽ ട്രെയിൻ, 8 സർവീസുകൾ

Onam Special Train 2024: തിരുവനന്തപുരം: ലോകത്തിന്‍റെ ഏത് കോണിലായാലും മലയാളികൾ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. വിദേശത്താണെങ്കിൽ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിലാകും ഓണാഘോഷം. അയൽ സംസ്ഥാനങ്ങളിലും മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇത്തരം ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും നാട്ടിലെത്തി ഓണം കൂടാൻ ആഗ്രഹിക്കുന്നവരാണ്…
നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതെസമയം ഇന്ന് മൂന്ന് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് യെല്ലോ അലേർട്ടായിട്ടുണ്ട്. എറണാകുളം ജില്ലയിലെ…
‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങള്‍ ഭീഷണി തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മുൻകൂട്ടി അറിയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമായിട്ടാണ് സംവിധാനമൊരുക്കുന്നത്. 35 ഇടങ്ങളിൽ സംവിധാനമൊരുക്കാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ല: കടയ്ക്കാവൂര്‍ പഞ്ചായത്ത് ഓഫീസ്,…