സീപ്ലെയ്‌നിന്റെ ശബ്ദം കാട്ടാനകളെ പേടിപ്പിക്കും; വിഹാരത്തിന് തടസ്സമാകും; മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറക്കരുത്; പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി വനംവകുപ്പ്

സീപ്ലെയ്‌നിന്റെ ശബ്ദം കാട്ടാനകളെ പേടിപ്പിക്കും; വിഹാരത്തിന് തടസ്സമാകും; മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറക്കരുത്; പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി വനംവകുപ്പ്

മാട്ടുപ്പെട്ടിയില്‍ സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ വനംവകുപ്പ്. സീപ്ലെയ്ന്‍ ഇറങ്ങുന്നതു കാട്ടാനകളുടെ സൈ്വരവിഹാരത്തിനു തടസ്സമാണെന്നു വനംവകുപ്പ്. വനമേഖലയായ മാട്ടുപ്പെട്ടിയില്‍ 10 കാട്ടാനകളാണുള്ളത്. ഇവ തീറ്റതേടുന്നതും വെള്ളം കുടിക്കുന്നതും മാട്ടുപ്പെട്ടി ഡാമിലും പരിസരത്തുമാണ്. സീപ്ലെയ്നിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം ആനകളെ പേടിപ്പെടുത്തുന്നതാണ്. ഇക്കാരണത്താല്‍ വിമാനം ഇനിയും മാട്ടുപ്പെട്ടി…
‘വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും വീണ്ടും ഇടഞ്ഞ് തന്നെ’; സന്ദീപ് വാര്യർക്കെതിരേ നടപടിക്കൊരുങ്ങി ബിജെപി

‘വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും വീണ്ടും ഇടഞ്ഞ് തന്നെ’; സന്ദീപ് വാര്യർക്കെതിരേ നടപടിക്കൊരുങ്ങി ബിജെപി

ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് പാർട്ടി. നിലവിൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യർക്കെതിരെ അച്ചടക്ക ലംഘനമാരോപിച്ചാണ് നടപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. സന്ദീപ് വീണ്ടും വീണ്ടും അച്ചടക്ക ലംഘനങ്ങൾ നടത്തുന്നതിനാലാണ് നടപടിക്ക് നിർബന്ധിതരായതെന്ന് പാർട്ടി പറയുന്നു.…
ഇലക്ഷന്‍ സ്‌ക്വാഡ് വാഹന പരിശോധനയില്‍ കണ്ടെത്തിയത് 25 ലക്ഷം; കുളപ്പുള്ളി സ്വദേശികളായ മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഇലക്ഷന്‍ സ്‌ക്വാഡ് വാഹന പരിശോധനയില്‍ കണ്ടെത്തിയത് 25 ലക്ഷം; കുളപ്പുള്ളി സ്വദേശികളായ മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്. ചെറുതുരുത്തിയില്‍ നിന്നാണ് പണം പിടികൂടിയത്. വാഹനത്തില്‍ നിന്നാണ് ഇലക്ഷന്‍ സ്‌ക്വാഡ് പണം കണ്ടെത്തിയത്. കുളപ്പുള്ളിയില്‍ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിലായിരുന്നു പണം. കുളപ്പുള്ളി…
‘ഒന്ന് റൂമിൽ കയറ്റി ശാസിച്ചതല്ലേയുള്ളൂ’; സുരേഷ്ഗോപി ബിജെപിയിലെ മിതവാദിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

‘ഒന്ന് റൂമിൽ കയറ്റി ശാസിച്ചതല്ലേയുള്ളൂ’; സുരേഷ്ഗോപി ബിജെപിയിലെ മിതവാദിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സുരേഷ്ഗോപി ബിജെപിയിലെ മിതവാദിയാണ്. മാധ്യമ പ്രവർത്തകരെ അദ്ദേഹം റൂമിൽ കയറ്റി ശാസിച്ചല്ലേയുള്ളൂവെന്നും റിയാസ് പറഞ്ഞു. ഉത്തരേന്ത്യയിൽ തല വെട്ടും കൈവെട്ടുമാണ് നടക്കാറുളളത്, അത്ര പ്രശ്നങ്ങളെന്നും കേരളത്തിലില്ലെന്നും…
നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ആഴ്ചത്തേക്ക് മാറ്റി

നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ആഴ്ചത്തേക്ക് മാറ്റി

ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. പരാതിക്കാരിയുടെ ഫോണ്‍ അന്വേഷണ സംഘം ചോദിക്കുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. തനിക്കെതിരായ അന്വേഷണ സംഘത്തിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച്…
കൊച്ചിയിലെ ലഹരി പാര്‍ട്ടി; ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം, സ്ഥിരീകരിച്ച് പൊലീസ്

കൊച്ചിയിലെ ലഹരി പാര്‍ട്ടി; ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം, സ്ഥിരീകരിച്ച് പൊലീസ്

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ടനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന പരിശോധന…
‘കാട്ടാനകളുടെ വെള്ളംകുടി മുട്ടുമെങ്കിൽ വനംവകുപ്പ് കോരി നൽകട്ടെ’; സീപ്ലെയിൻ വിവാദത്തിൽ എംഎം മണി

‘കാട്ടാനകളുടെ വെള്ളംകുടി മുട്ടുമെങ്കിൽ വനംവകുപ്പ് കോരി നൽകട്ടെ’; സീപ്ലെയിൻ വിവാദത്തിൽ എംഎം മണി

സീ പ്ലെയിൻ പദ്ധതിക്കെതിരെയുള്ള വനംവകുപ്പിന്റെ വാദങ്ങൾക്കെതിരെ എംഎം മണി എംഎൽഎ. കാട്ടാനകൾക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ലെങ്കിൽ വനംവകുപ്പ് വെള്ളം കോരി മൃഗങ്ങൾക്ക് നൽകട്ടെ എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മണി മറുപടി നൽകിയത്. ആന വനത്തിലാണുള്ളത്, ഡാമിൽ അല്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ…
തോമസ് കെ തോമസിന് ക്ലീൻചിറ്റ്; 100 കോടി കോഴ വാഗ്ദാനത്തിന് തെളിവില്ല, എതിർത്ത് ശശീന്ദ്രൻ പക്ഷം

തോമസ് കെ തോമസിന് ക്ലീൻചിറ്റ്; 100 കോടി കോഴ വാഗ്ദാനത്തിന് തെളിവില്ല, എതിർത്ത് ശശീന്ദ്രൻ പക്ഷം

എൽഡിഎഫ് എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്ത വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എൻസിപി നിയോഗിച്ച അന്വേഷണ കമ്മീഷൻ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്ക് റിപ്പോർട്ട് കൈമാറി. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ…
ബലാത്സംഗം കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗം കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗം കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സിദ്ദിഖിന്…
ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ പോളിംഗ് ബൂത്തിലേക്ക്

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ പോളിംഗ് ബൂത്തിലേക്ക്

നാളെ വോട്ടെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കും. ചേലക്കരയിലും വയനാട്ടിലും…