2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

ഖോ ഖോ ലോകകപ്പിന്റെ ആദ്യ പതിപ്പ് അടുത്ത വർഷം ഇന്ത്യയിൽ നടക്കും. 24 രാജ്യങ്ങളിൽ നിന്നും ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുമായി 16 പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും. ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ ( കെകെഎഫ്ഐ) ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. “ഖോ…