അമ്മയുടെ സിനിമകള്‍ കാണാന്‍ സമ്മതിച്ചിരുന്നില്ല, കാരണം ഇതാണ്..; വെളിപ്പെടുത്തി ഖുഷി കപൂര്‍

അമ്മയുടെ സിനിമകള്‍ കാണാന്‍ സമ്മതിച്ചിരുന്നില്ല, കാരണം ഇതാണ്..; വെളിപ്പെടുത്തി ഖുഷി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ശ്രീദേവി. ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരു പോലെ വിപണനമൂല്യം കൈവരിച്ച നടിയാണ്. എല്ലാ ഭാഷകളിലും അവര്‍ക്ക് ആരധകരുമുണ്ട്. എന്നാല്‍ അമ്മ അഭിനയിച്ച സിനിമകള്‍…