Posted inENTERTAINMENT
ഓണം കപ്പ് അടിച്ച് ആസിഫ് അലി; തിയേറ്ററില്‍ മുന്നേറ്റം നടത്തി ‘കിഷ്കിന്ധാ കാണ്ഡം’, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ഓണം റിലീസുകളില്‍ കപ്പ് അടിച്ച് ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. മികച്ച കളക്ഷന്‍ ആണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ വെറും 47 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെങ്കില്‍, അടുത്ത ദിവസങ്ങളില്‍ വലിയ മുന്നേറ്റമാണ് സിനിമ…