കെഎല്‍ രാഹുല്‍ വിരമിച്ചോ? വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നിലെ സത്യം ഇതാണ്

കെഎല്‍ രാഹുല്‍ വിരമിച്ചോ? വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നിലെ സത്യം ഇതാണ്

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul). വരാനിരിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിന് രാഹുലിന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ. പ്രതിഭാധനരായ അഞ്ച് കീപ്പര്‍മാരാണ്…