Posted inHEALTH
കൈ വിരലുകളുടെ ഞൊട്ട ഒടിച്ചാൽ എല്ലുകൾ തേയുമോ ? ഗവേഷകൻ പഠനത്തിന് ചിലവഴിച്ചത് 50 വർഷം
ശരീരത്തിലെ വിരല്‍ ഉള്‍പ്പെടെയുള്ള ജോയന്റുകള് ചേരുന്നിടത്തുളള ഒരു ഫ്ളൂയിഡാണ് സൈനോവില്‍ ഫ്ളൂയിഡ് (ശ്ലേഷ്മദ്രവം ). ഇത് ജോയന്റുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഈ ഫ്ളൂയിഡുകളില്‍ പല വാതകങ്ങളും അടങ്ങിയിട്ടുണ്ട്. ഞൊട്ടയൊടിയ്ക്കുമ്പോള്‍ ഫ്ളൂയിഡിലെ പ്രഷര്‍ കുറയുകയും ഇത് വായു കുമിളയായി മാറുകയും ചെയ്യുന്നതാണ് ഞൊട്ടയൊടിയ്ക്കുമ്പോഴുണ്ടാകുന്ന…