‘മമത പങ്കെടുക്കണം, തത്സമയം സംപ്രേഷണം ചെയ്യണം’; ചർച്ചയിൽ പങ്കെടുക്കാൻ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് സമരത്തിലിരിക്കുന്ന ഡോക്ടർമാർ

‘മമത പങ്കെടുക്കണം, തത്സമയം സംപ്രേഷണം ചെയ്യണം’; ചർച്ചയിൽ പങ്കെടുക്കാൻ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് സമരത്തിലിരിക്കുന്ന ഡോക്ടർമാർ

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് കൊൽക്കത്തയിൽ സമരത്തിലിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍. ചര്‍ച്ചയ്ക്കായി 30 അംഗ ടീം ഉണ്ടായിരിക്കും, തത്സമയം സംപ്രേഷണം വേണം, മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ ചർച്ചയിൽ പങ്കെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്. എന്നാല്‍ 10-15 അംഗ…
വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു മാസം; കൊൽക്കത്തയിലെ പ്രതിഷേധത്തീയിൽ ഉരുകി മമത ബാനർജി

വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു മാസം; കൊൽക്കത്തയിലെ പ്രതിഷേധത്തീയിൽ ഉരുകി മമത ബാനർജി

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നതിനെ കുറിച്ചും ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചും പുസ്തകമെഴുതിയ ബംഗാളിന്റെ സ്വന്തം ദീദി, കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി മുഖ്യമന്ത്രി കസേരയിൽ തുടരുന്ന മമത ബാനർജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ തനിക്കെതിരെയുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിൽ പ്രതിരോധത്തിലാണ്. ഓഗസ്റ്റ് ഒൻമ്പതിന് കൊൽക്കത്ത…
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ

കൊലപാതകത്തിൽ നിലവിൽ അറസ്റ്റിലായ ആശുപത്രി സിവിൽ വളണ്ടിയർ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ റിപ്പോർട്ടിലും കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളിയതായി സൂചനയുണ്ടായിരുന്നു. അതേസമയം സഞ്ജീവ് റോയി കൊലപാതകം…