‘നുണ പരിശോധനയ്ക്ക് തയ്യാറാണ്, സത്യം പുറത്തുവരുമല്ലോ’; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സഞ്ജയ് റോയ് ; 5 പേരുടെ നുണ പരിശോധനയ്ക്ക് കൂടി അനുമതി; അന്വേഷണം കൂടുതല്‍ പ്രതികളിലേക്കോ?

‘നുണ പരിശോധനയ്ക്ക് തയ്യാറാണ്, സത്യം പുറത്തുവരുമല്ലോ’; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സഞ്ജയ് റോയ് ; 5 പേരുടെ നുണ പരിശോധനയ്ക്ക് കൂടി അനുമതി; അന്വേഷണം കൂടുതല്‍ പ്രതികളിലേക്കോ?

കോടതിമുറിയില്‍ വികാരാധീനനായി കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്. വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു അത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താന്‍ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ മനഃപൂര്‍വ്വം…