Posted inKERALAM
ഗുണഭോക്താക്കൾക്ക് ബാധ്യതയാകും; പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ല: കെഎസ്ഇബി
തിരുവനന്തപുരം: പ്രതിമാസ വൈദ്യുതി ബിൽ ഏർപ്പെടുത്താൻ ആലോചിച്ചിട്ടില്ലെന്ന് കെഎസ്ഇബി. നിലവിൽ രണ്ട് മാസത്തിലാണ് കെഎസ്ഇബി ബില്ലിങ് നടത്തുന്നത്. ഇത് മാറ്റാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അത്തരം ആലോചനയില്ലെന്ന് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള ദ്വൈമാസ ബില്ലിങ് മാറ്റി മാസംതോറും ബിൽ നൽകണമെന്ന ആവശ്യം വൈദ്യുതി…