ഗുണഭോക്താക്കൾക്ക്‌ ബാധ്യതയാകും; പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ല: കെഎസ്‌ഇബി

ഗുണഭോക്താക്കൾക്ക്‌ ബാധ്യതയാകും; പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ല: കെഎസ്‌ഇബി

തിരുവനന്തപുരം: പ്രതിമാസ വൈദ്യുതി ബിൽ ഏർപ്പെടുത്താൻ ആലോചിച്ചിട്ടില്ലെന്ന്‌ കെഎസ്‌ഇബി. നിലവിൽ രണ്ട് മാസത്തിലാണ് കെഎസ്ഇബി ബില്ലിങ് നടത്തുന്നത്. ഇത് മാറ്റാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അത്തരം ആലോചനയില്ലെന്ന് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള ദ്വൈമാസ ബില്ലിങ്‌ മാറ്റി മാസംതോറും ബിൽ നൽകണമെന്ന ആവശ്യം വൈദ്യുതി…
സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമോ? 7 മണിമുതൽ 11വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമോ? 7 മണിമുതൽ 11വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി കെഎസ്ഇബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍‍ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണമാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുന്നതെന്ന്…