കുട്ടവഞ്ചിസവാരിയും ഗവിയിലെ കാഴ്ചകളും, ഒപ്പം പരുന്തുംപാറ യാത്രയും; ബുക്കിങ് ആരംഭിച്ചെന്ന് കെഎസ്ആർടിസി

കുട്ടവഞ്ചിസവാരിയും ഗവിയിലെ കാഴ്ചകളും, ഒപ്പം പരുന്തുംപാറ യാത്രയും; ബുക്കിങ് ആരംഭിച്ചെന്ന് കെഎസ്ആർടിസി

Ksrtc Budget Tourism Trip: തിരുവനന്തപുരം: ബജറ്റ് ടൂറിസം സഞ്ചാരികളും യാത്രാ പ്രേമികളും ഏറ്റെടുത്തതോടെ കൂടുതൽ വിനോദഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് ഒരുക്കുകയാണ് കെഎസ്ആർടിസി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ അതിമനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയുമാണ്…
ഇനി ഓർഡിനറിയല്ല, ബജറ്റ് ടൂറിസം വേറെ ലെവലിലേക്ക്; ആധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളിൽ നാടുകാണാം

ഇനി ഓർഡിനറിയല്ല, ബജറ്റ് ടൂറിസം വേറെ ലെവലിലേക്ക്; ആധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളിൽ നാടുകാണാം

കൊച്ചി: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ഓർഡിനറി ബസിൽ കാറ്റുംകൊണ്ട് പാട്ടും പാടിയുള്ള ഓർമ്മകളാകും എല്ലാവരുടെയും മനസിലേക്കെത്തുക. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി ആയിരത്തിലേറെ ടൂർ പാക്കേജുകളാണ് നിലവിൽ കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. ഇപ്പോഴിതാ വിനോദസഞ്ചാര മേഖലയില്‍ ഓർഡിനറി…
ബസ് നന്നാക്കാൻ പണമില്ലെങ്കിൽ ശമ്പളത്തിൽനിന്നു പിടിച്ചോളൂ: കെഎസ്ആർടിസി ഡ്രൈവറുടെ വൈറൽ കത്തിന് പിന്നിൽ

ബസ് നന്നാക്കാൻ പണമില്ലെങ്കിൽ ശമ്പളത്തിൽനിന്നു പിടിച്ചോളൂ: കെഎസ്ആർടിസി ഡ്രൈവറുടെ വൈറൽ കത്തിന് പിന്നിൽ

കൊച്ചി മൂന്നാർ സർവീസ് നടത്തുന്ന ബസിൻ്റെ ബ്രേക്ക് നന്നാക്കാൻ അധികൃതരുടെ പിന്നാലെ നടന്നു മടുത്ത ഡ്രൈവർ ഒടുവിൽ എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസിൽ പരാതി നൽകി. ആവശ്യമെങ്കിൽ അതിനു വേണ്ട പണം തന്റെ ശമ്പളത്തിൽനിന്നു പിടിച്ചോളു എന്നും പരാതി പറഞ്ഞതിന് സസ്പെൻഡ്…