Posted inKERALAM
മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന് അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും മുന്‍ ഉദുമ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം 4ന് നീലേശ്വരം കരുവാച്ചേരിയിൽ വെച്ചാണ് കാറപകടം…