Posted inSPORTS
സന്തോഷ് ട്രോഫി: മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ
ഞായറാഴ്ച ഹൈദരാബാദിൽ നടന്ന സന്തോഷ് ട്രോഫിയുടെ സെമി ഫൈനലിൽ കേരളം മണിപ്പൂരിനെ 5-1 ന് തകർത്ത് ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ കേരളം ബംഗാളിനെ നേരിടും. ആദ്യ സെമിയിൽ ബംഗാൾ 4-2ന് സർവീസസിനെ പരാജയപ്പെടുത്തിയിരുന്നു. പകരക്കാരനായ മുഹമ്മദ് റോഷൽ പിപി ഹാട്രിക് നേടിയ…