മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാം; മുന്നറിയിപ്പ് നൽകി ഐസർ മൊഹാലിയിലെ ഗവേഷകർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാം; മുന്നറിയിപ്പ് നൽകി ഐസർ മൊഹാലിയിലെ ഗവേഷകർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് മുന്നറിയിപ്പ് നൽകി ഐസർ മൊഹാലിയിലെ ഗവേഷകർ. ഉരുൾപൊട്ടലിൻ്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽപ്പുണ്ടെന്നും മണ്ണാകട്ടെ ഉറച്ചിട്ടുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക്…
നാളത്തെ ദിനം നിർണായകം, അർജുനിലേക്ക് എത്തുമോ ഈശ്വർ മാൽപെ? പുഴയിൽനിന്ന് കിട്ടിയത് ലോറിയുടെ ജാക്കി തന്നെ

നാളത്തെ ദിനം നിർണായകം, അർജുനിലേക്ക് എത്തുമോ ഈശ്വർ മാൽപെ? പുഴയിൽനിന്ന് കിട്ടിയത് ലോറിയുടെ ജാക്കി തന്നെ

ഷിരൂ‍ർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ള മൂന്നുപേർക്കായി ഗംഗാവലി പുഴയിൽ വീണ്ടും തിരച്ചിൽ നടത്തി. ഉഡുപ്പിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയും മുങ്ങൽവിദഗ്ധനുമായ ഈശ്വർ മാൽപെ പുഴയിൽ നടത്തിയ തിരച്ചിലിൽ ലോറിയുടെ വീൽജാക്കിയും മറ്റു ഭാഗങ്ങളും കണ്ടെത്തി. ഇവ…
24 ടൺ ഭാരം വഹിക്കും, എന്താണ് ബെയ്‌ലി പാലം? ഇന്ത്യയില്‍ ആദ്യം സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് നിർമിച്ചതും കേരളത്തിൽ

24 ടൺ ഭാരം വഹിക്കും, എന്താണ് ബെയ്‌ലി പാലം? ഇന്ത്യയില്‍ ആദ്യം സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് നിർമിച്ചതും കേരളത്തിൽ

കല്‍പ്പറ്റ: അപ്രതീക്ഷിത ദുരന്തത്തിൽ ഒറ്റുപ്പെട്ടുപോയ മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി ഉടൻ സജ്ജമാകും. ഇന്നലെ രാത്രി വൈകിയും പാലത്തിന്‍റെ നിർമാണത്തിലായിരുന്നു രക്ഷാപ്രവർത്തകർ. ബെയ്‌ലി പാലം സജ്ജമാക്കുന്നതോടെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗതയിലാകും. പാലങ്ങൾ ഒലിച്ചുപോവുകയും തകർന്നുവീഴുകയും ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം കേൾക്കുന്ന വാർത്തയാണ് സൈന്യം ബെയ്‌ലി പാലം…
ഉരുൾപൊട്ടൽ ഉണ്ടാകുന്നത് എങ്ങനെ ?

ഉരുൾപൊട്ടൽ ഉണ്ടാകുന്നത് എങ്ങനെ ?

ഒരു തലമുറയുടെ സഹിഷ്ണുതയും കരുത്തും പരീക്ഷിച്ച കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായ 1924ലെ വെള്ളപ്പൊക്കത്തിന് 100 വർഷം തികയുന്ന 2024 ജൂലൈ മാസത്തിൽ തന്നെ വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുൾ പൊട്ടലിനും കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. മഴക്കാലം ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്…
വന്ദേ ഭാരത് വൈകും; പാളത്തിൽ വെള്ളം കുത്തിയൊഴുകുന്നു; നിരവധി ട്രെയിനുകൾ റദ്ദാക്കി

വന്ദേ ഭാരത് വൈകും; പാളത്തിൽ വെള്ളം കുത്തിയൊഴുകുന്നു; നിരവധി ട്രെയിനുകൾ റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടർന്നുണ്ടായ തടസ്സങ്ങൾ മൂലം വന്ദേ ഭാരത് സർവ്വീസ് ഇന്ന് വൈകിയോടും. ഇന്ന് ഉച്ച കഴിഞ്ഞ് 4.05നു തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്സ്‌ വൈകുന്നേരം 6.00 മണിക്കേ പുറപ്പെടുകയുള്ളൂ…
ദുരന്തബാധിതരെ സഹായിക്കണം, ദുരിതാശ്വാസനിധി തുറന്നു; ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി

ദുരന്തബാധിതരെ സഹായിക്കണം, ദുരിതാശ്വാസനിധി തുറന്നു; ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്രമായ മഴയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. 93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും…
കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല

കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി…
വയനാട് ഉരുൾപൊട്ടൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട് ഉരുൾപൊട്ടൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം. അതേസമയം വയനാട്ടിൽ മരണസംഖ്യ ഉയരുകയാണ്.…