പൊഖ്‌റാൻ മുതൽ പൊട്ടി തുടങ്ങിയ ഇന്ത്യ- കാനഡ ബന്ധം; നയതന്ത്രയുദ്ധം ഇന്ത്യൻ വംശജരെ ആശങ്കയിലാക്കുമ്പോൾ

പൊഖ്‌റാൻ മുതൽ പൊട്ടി തുടങ്ങിയ ഇന്ത്യ- കാനഡ ബന്ധം; നയതന്ത്രയുദ്ധം ഇന്ത്യൻ വംശജരെ ആശങ്കയിലാക്കുമ്പോൾ

കാനഡയിലെ ഇന്ത്യൻ വംശജർക്കിടയിൽ ആശങ്കയായി മാറിയിരിക്കുകയാണ് ഇന്ത്യ- കാനഡ നയതന്ത്രയുദ്ധം. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രതികളാക്കാനുള്ള കാനഡയുടെ നീക്കം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ഉലച്ചിലാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. കാനഡ ഇന്ത്യയ്ക്ക് മേൽ…
ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ താരം ഇമാദ് അബു തിമ തൻ്റെ കുടുംബത്തിലെ ഒമ്പത് പേർക്കൊപ്പം കൊല്ലപ്പെട്ടു

ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ താരം ഇമാദ് അബു തിമ തൻ്റെ കുടുംബത്തിലെ ഒമ്പത് പേർക്കൊപ്പം കൊല്ലപ്പെട്ടു

ഗസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖാൻ യൂനിസ് ഫലസ്തീൻ ഫുട്ബോൾ താരം ഇമാദ് അബു തിമ (21) കുടുംബത്തിലെ ഒമ്പത് പേർക്കൊപ്പം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബു തിമ ഇത്തിഹാദ് ഖാൻ യൂനിസ് ക്ലബ്ബിന്റെ കളിക്കാരനാണ്. 2021ൽ ഫലസ്തീൻ്റെ അണ്ടർ 20…
സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം…
പാകിസ്ഥാനിൽ വെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ വെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ഉണ്ടായ വെടിവെപ്പിൽ 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകൾ ഖനിത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 7 പേർക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന്…
ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്

ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്

ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിയിട്ടായിരുന്നു വ്യോമാക്രമണം. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം…
‘ലെബനന് വരാനിരിക്കുന്നത് ഗാസയുടെ അവസ്ഥ’; കൊലവിളിയുമായി ബെഞ്ചമിൻ നെതന്യാഹു

‘ലെബനന് വരാനിരിക്കുന്നത് ഗാസയുടെ അവസ്ഥ’; കൊലവിളിയുമായി ബെഞ്ചമിൻ നെതന്യാഹു

ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയില്‍ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് നെതന്യാഹു ലെബനൻ ജനതയ്ക്കായുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി റാലി ഓഫ് മൊറോക്കോയിൽ അപകടത്തിൽ മരണപ്പെട്ടു

ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി റാലി ഓഫ് മൊറോക്കോയിൽ അപകടത്തിൽ മരണപ്പെട്ടു

ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി സഗോറയ്ക്ക് സമീപം റാലി ഓഫ് മൊറോക്കോയ്‌ക്കിടെ അപകടത്തിൽപ്പെട്ട് തിങ്കളാഴ്ച മരിച്ചു. റാലി ഓഫ് മൊറോക്കോയിൽ രണ്ടാം തവണ പങ്കെടുക്കാനെത്തിയ 46 കാരൻ മണ്ണിടിച്ചിലിൽ തകർന്നു വീഴുകയായിരുന്നുവെന്ന് ഇവൻ്റ് സംഘാടകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ…
അവൻ എംഎൽഎയുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കിൽ പ്രതിഫല തുക അതേപടി തുടരുമായിരുന്നോ? മകന് അഞ്ച് കോടി രൂപയും ഫ്‌ളാറ്റും ആവശ്യപ്പെട്ട് ഒളിമ്പിക്‌സ് ഹീറോ സ്വപ്നിൽ കുസാലെയുടെ അച്ഛൻ

അവൻ എംഎൽഎയുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കിൽ പ്രതിഫല തുക അതേപടി തുടരുമായിരുന്നോ? മകന് അഞ്ച് കോടി രൂപയും ഫ്‌ളാറ്റും ആവശ്യപ്പെട്ട് ഒളിമ്പിക്‌സ് ഹീറോ സ്വപ്നിൽ കുസാലെയുടെ അച്ഛൻ

മഹാരാഷ്ട്ര സർക്കാർ തൻ്റെ മകന് രണ്ട് കോടി രൂപ സമ്മാനത്തുക നൽകിയതിൽ നിരാശ പ്രകടിപ്പിച്ച് പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിംഗ് വെങ്കല മെഡൽ ജേതാവ് സ്വപ്‌നിൽ കുസാലെയുടെ പിതാവ്. ഹരിയാന തങ്ങളുടെ കായികതാരങ്ങൾക്കായി കൂടുതൽ തുക നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോലാപ്പൂർ സ്വദേശിയായ…
കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റര്‍ വേഗതയില്‍; ഫ്ലോറിഡയില്‍ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ

കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റര്‍ വേഗതയില്‍; ഫ്ലോറിഡയില്‍ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ

മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയിൽ മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു. ‘ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന മിൽട്ടനെ കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ മിൽട്ടൺ കരതൊട്ടേക്കും. കനത്ത നാശനഷ്ടമുണ്ടാകുമെന്ന യുഎസ് കാലാവസ്ഥാ…
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍; തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഷെയ്ഖ് നയിം കാസെം

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍; തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഷെയ്ഖ് നയിം കാസെം

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില്‍ ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ…