Posted inSPORTS
ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി
2025 ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ച് നിര്‍ണായക തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇന്ത്യയുടെ പങ്കാളിത്തം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, നവംബര്‍ 29-ന് നടക്കാനിരിക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയ ക്രമീകരണങ്ങള്‍ തീരുമാനമുണ്ടായേക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ കാരണം ദേശീയ…