Posted inSPORTS
IND VS ENG: ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ജേഴ്സി അണിയില്ല, സഞ്ജു കളിക്കേണ്ടത് ഈ രീതിയിൽ; ഉപദേശവുമായി മുൻ താരം
2024 സഞ്ജു സാംസണെ സംബന്ധിച്ച് എന്തുകൊണ്ടും മികച്ച ഒരു വർഷമായിരുന്നു. ഇന്ത്യൻ ടീമിൽ എത്തിയതിന് ശേഷം സഞ്ജു തന്റേതായി ഒരു സ്ഥാനം കണ്ടെത്തിയ വർഷം കൂടി ആയിരുന്നു അത്. ടി 20 യിൽ തുടർച്ചയായ സെഞ്ചുറികൾ നേടി തിളങ്ങിയ സഞ്ജു 2025…