Posted inSPORTS
ഇന്ത്യൻ ക്രിക്കറ്റ് താരം സിറാജും ആശാ ഭോസ്‌ലെയുടെ പേരകുട്ടിയും തമ്മിൽ പ്രണയത്തിലോ? വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
ആശാ ഭോസ്‌ലെയുടെ പേരക്കുട്ടി സനായി ഭോസ്‌ലെ തൻ്റെ 23-ാം ജന്മദിനം ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനൊപ്പം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പോലെ തന്നെ ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികൾ വളരെ പെട്ടെന്നു തന്നെ പരന്നു. എന്നാൽ, അഭ്യൂഹങ്ങൾക്ക്…