Posted inKERALAM
കേരളത്തിലെ കന്നുകാലികള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ; അരലക്ഷം പശുക്കളെ പദ്ധതിയുടെ ഭാഗമാക്കും; ഇന്ന് ധാരണാപത്രം ഒപ്പിടും; ചരിത്രത്തില്‍ ആദ്യം
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ധാരണാപത്രം ഇന്ന് ഒപ്പിടും. പകല്‍ 11ന് സെക്രട്ടറിയറ്റില്‍ ധനകാര്യ മന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ…