നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ, നീ സ്മാര്‍ട്ട് ആണ്..; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ, നീ സ്മാര്‍ട്ട് ആണ്..; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

അഭിമുഖങ്ങളിലെ നടി നിഖില വിമലിന്റെ വാക്കുകള്‍ എന്നും ചര്‍ച്ചയാവാറുണ്ട്. ശക്തമായ നിലപാടുകളാണ് താരം ഓരോ ചോദ്യത്തിനും മറുപടിയായി നല്‍കാറുള്ളത്. എന്നാല്‍ ഇത് വിമര്‍ശിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസം നടി ഗൗതമി നായര്‍ നിഖിലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിഖിലയുടെ പേര് എടുത്ത്…
ഞാന്‍ സിനിമയാക്കാനിരുന്ന നോവല്‍ കോപ്പിയടിച്ചു! ബ്രഹ്‌മാണ്ഡ സിനിമയ്‌ക്കെതിരെ ശങ്കര്‍; ‘കങ്കുവ’യോ ‘ദേവര’യോ എന്ന് ചര്‍ച്ച

ഞാന്‍ സിനിമയാക്കാനിരുന്ന നോവല്‍ കോപ്പിയടിച്ചു! ബ്രഹ്‌മാണ്ഡ സിനിമയ്‌ക്കെതിരെ ശങ്കര്‍; ‘കങ്കുവ’യോ ‘ദേവര’യോ എന്ന് ചര്‍ച്ച

താന്‍ സിനിമയാക്കാനായി അവകാശം വാങ്ങിയ നോവലിലെ രംഗങ്ങള്‍ പുറത്തിറങ്ങിരിക്കുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രം പകര്‍ത്തിയെന്ന് സംവിധായകന്‍ ശങ്കര്‍. ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കി എന്നാണ് ശങ്കര്‍ പറയുന്നത്. സംവിധായകന്‍ കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറലാകുന്നത്. ”സു.…
കാല്‍മുട്ട് പൂര്‍ണമായി മാറ്റിവച്ചു, നാല് സര്‍ജറികള്‍ വേണ്ടി വന്നു.. ഒടുവില്‍ വീണ്ടും വേദിയിലേക്ക്: ദിവ്യദര്‍ശിനി

കാല്‍മുട്ട് പൂര്‍ണമായി മാറ്റിവച്ചു, നാല് സര്‍ജറികള്‍ വേണ്ടി വന്നു.. ഒടുവില്‍ വീണ്ടും വേദിയിലേക്ക്: ദിവ്യദര്‍ശിനി

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല് സര്‍ജറികള്‍ക്കാണ് താന്‍ വിധേയായത് എന്ന് നടിയും അവതാരകയുമായ ദിവ്യദര്‍ശിനി. വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഡിഡി എന്നറിയപ്പെടുന്ന ദിവ്യദര്‍ശിനി എത്തിയത്. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ നടന്നു പോയ വിഷമഘട്ടങ്ങളെ കുറിച്ച്…
‘നിങ്ങൾ ഇപ്പോഴെങ്കിലും പഠിക്കുന്നതാണ് നല്ലത്’; രൺബീറിനെപോലെ താരാട്ട് പാട്ട് പഠിക്കാൻ ഭർത്താവിനെ ഉപദേശിച്ച് അമല പോൾ

‘നിങ്ങൾ ഇപ്പോഴെങ്കിലും പഠിക്കുന്നതാണ് നല്ലത്’; രൺബീറിനെപോലെ താരാട്ട് പാട്ട് പഠിക്കാൻ ഭർത്താവിനെ ഉപദേശിച്ച് അമല പോൾ

‘ഉണ്ണീ വാവാവോ’ എന്ന താരാട്ട് പാട്ട് പഠിച്ചതിനെ കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ‘ഉണ്ണീ വാവാവോ’ എന്ന പാട്ട് പാടിക്കൊണ്ടാണ് ആലിയ സംസാരിച്ചത്.…
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; ആശങ്ക അടിസ്ഥാനരഹിതം; നേരത്തത്തെ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി; ഡീനിന്റെ വാദങ്ങള്‍ തള്ളി

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; ആശങ്ക അടിസ്ഥാനരഹിതം; നേരത്തത്തെ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി; ഡീനിന്റെ വാദങ്ങള്‍ തള്ളി

വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ഉയരുന്ന ആശങ്ക അസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ അണക്കെട്ട് വേണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും…