‘കുറച്ച് സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം’; നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് ലക്ഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

‘കുറച്ച് സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം’; നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് ലക്ഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

പ്രശസ്‌ത മലയാള സിനിമ നടിക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ നടി ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടെന്ന് മന്ത്രി ആരോപിച്ചു. സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തുമ്പോൾ കേരളത്തോട്…