‘മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തം’; വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

‘മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തം’; വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 600 കോടിരൂപയുടെ നിക്ഷേപമാണ് വരുന്നതെന്നും നിക്ഷേപകർ വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യമില്ലെന്നും…
‘രജൗരിയിലെ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർത്ഥം’; ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

‘രജൗരിയിലെ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർത്ഥം’; ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർഥമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പരിശോധയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഏത് തരത്തിലുള്ള വിഷവസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. 6 ആഴ്ചക്കിടെ 17…
രാംഗോപാല്‍ വര്‍മ കുറ്റക്കാരൻ, അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

രാംഗോപാല്‍ വര്‍മ കുറ്റക്കാരൻ, അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി. ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നുമാസം തടവിനാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകനെ ശിക്ഷിച്ചത്. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. നെഗോഷ്യബിള്‍…
‘വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല, ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രം’; അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി

‘വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല, ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രം’; അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി

പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം പല ആരോപണങ്ങളൂം ഉന്നയിച്ചുവെന്നും സത്യസന്ധമായി മാത്രമാണ് ഇടതുമുന്നണി ഇടപെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനിർമാണ പ്ലാന്റ് ആരോപണങ്ങൾ തള്ളി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മകന്റെ മരണത്തിൽ മനം നൊന്ത് ആത്മഹത്യ; ദമ്പതികൾ പുഴയിൽ ചാടി മരിച്ചു

മകന്റെ മരണത്തിൽ മനം നൊന്ത് ആത്മഹത്യ; ദമ്പതികൾ പുഴയിൽ ചാടി മരിച്ചു

മകന്റെ മരണത്തിൽ മനം നൊന്ത് ദമ്പതികൾ പുഴയിൽ ചാടി മരിച്ചു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് ഇന്ന് രാവിലെ നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ പരസ്പരം കെട്ടിയാണ് ദമ്പതികൾ നെയ്യാറിൽ ചാടി മരിച്ചത്. ഏക മകന്റെ മരണത്തിൽ…
പോക്സോ കേസ്; മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ

പോക്സോ കേസ്; മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ

പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി സമീപിച്ചത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ…
കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കുമെന്ന് വി ശിവൻകുട്ടി; അധ്യാപകർക്കെതിരായ നടപടി തുടരും

കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കുമെന്ന് വി ശിവൻകുട്ടി; അധ്യാപകർക്കെതിരായ നടപടി തുടരും

സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ…
മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വധശ്രമ കേസില്‍ തൃശ്ശൂര്‍ ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന യുട്യൂബർ മണവാളൻ മുഹമ്മദ് ഷഹീന്‍ ഷാക്ക് മാനസികാസ്വാസ്ഥ്യം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുടി മുറിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഷഹീന്‍ ഷാക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായത്. തൃശൂർ ജില്ലാ അധികൃതരുടേതാണ് നടപടി.…
യുഎസ് ഫെഡറല്‍ ഏജന്‍സിയുടെ നോട്ടപ്പുള്ളിയായ ഹിസ്ബുള്ള നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുഹമ്മദ് അലി ഹമാദിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ലെബനീസ് സര്‍ക്കാര്‍

യുഎസ് ഫെഡറല്‍ ഏജന്‍സിയുടെ നോട്ടപ്പുള്ളിയായ ഹിസ്ബുള്ള നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുഹമ്മദ് അലി ഹമാദിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ലെബനീസ് സര്‍ക്കാര്‍

ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിരിക്കെയാണ് ഹമാദി വെടിയേറ്റ് മരിച്ചത്. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്ത് വെച്ച് ഇയാള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ലെബനീസ്…
ഭാര്യയെ കൊന്ന് മൃദദേഹം വെട്ടിനുറുക്കി കുക്കറിൽ വേവിച്ചു; മുൻ സൈനികനായ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊന്ന് മൃദദേഹം വെട്ടിനുറുക്കി കുക്കറിൽ വേവിച്ചു; മുൻ സൈനികനായ ഭർത്താവ് അറസ്റ്റിൽ

ഹൈദരാബാദിലെ മീർപേട്ടിൽ പ്രകാശം ജില്ലയിൽ ഭാര്യയെ കൊന്ന് മൃദദേഹം വെട്ടിനുറുക്കി കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. മുൻസൈനികനായ ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസ് പ്രതിയിലേക്ക്…