Posted inNATIONAL
‘വികസന വിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ’; ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിപിഐ വികസന വിരുദ്ധരല്ലെന്ന് ബിനോയ് വിശ്വം. സിപിഐ വികസന വിരുദ്ധരല്ലെന്നും പക്ഷേ ഏത് വികസന മായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുതെന്നും ബിനോയ് വിശ്വം അറിയിച്ചു. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.…