രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമർശിച്ചതിലാണ് കേസ്. ജസ്റ്റിസുമാരായ വിക്രം…
ഷാരോണ്‍ വധക്കേസ്: വിധികേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ; പൊട്ടിക്കര‍ഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ

ഷാരോണ്‍ വധക്കേസ്: വിധികേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ; പൊട്ടിക്കര‍ഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ

ഷാരോണ്‍ വധക്കേസിൽ വധശിക്ഷാ വിധികേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വിധികേട്ട് ഷാരോണിൻ്റെ മാതാപിതാക്കൾ…
നവജാത ശിശുവിന്റെ തുടയിൽ വാക്സിനേഷന് ഉപയോഗിച്ച സൂചി; കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

നവജാത ശിശുവിന്റെ തുടയിൽ വാക്സിനേഷന് ഉപയോഗിച്ച സൂചി; കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

നവജാത ശിശുവിന്റെ തുടയിൽ നിന്ന് വാക്സിനേഷൻ എടുക്കാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിനെതിരെയാണ് ചികിത്സ പിഴവ് പരാതി ഉയർന്നത്. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക്…
പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ, അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ്

പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ, അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ്

പാറശ്ശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻ കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വർഷം തടവും വിധിച്ചു. വിധികേട്ട് ഒരുപ്രതികരണവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയിൽ…
‘ഒടുവിൽ വിധി’: കേരളക്കര കണ്ട മൂന്നാമത്തെ ഞെട്ടിക്കുന്ന വിഷക്കൊലപാതകം; ഷാരോൺ വധക്കേസിലെ നാൾവഴികൾ

‘ഒടുവിൽ വിധി’: കേരളക്കര കണ്ട മൂന്നാമത്തെ ഞെട്ടിക്കുന്ന വിഷക്കൊലപാതകം; ഷാരോൺ വധക്കേസിലെ നാൾവഴികൾ

കേരളത്തിനെ നടുക്കിയ വിഷകൊലപാതകങ്ങളായിരുന്നു കൂടത്തായി, കൊയിലാണ്ടി…തുടങ്ങിയവ. ആ ലിസ്റ്റിലേക്ക് ഇനി പാറശ്ശാല ഷാരോൺ കൊലപാതകവുംകൂടി. സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്പോൾ കേസിൽ കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുകയാണ്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറിന്…
‘എംജെ സോജൻ സത്യസന്ധൻ’; വാളയാർ കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യസന്ധത സർട്ടിഫിക്കറ്റ് ശരിവെച്ച് ഹൈക്കോടതി

‘എംജെ സോജൻ സത്യസന്ധൻ’; വാളയാർ കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യസന്ധത സർട്ടിഫിക്കറ്റ് ശരിവെച്ച് ഹൈക്കോടതി

വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ശരിവെച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള വാളയാർ പെൺകുട്ടികളുടെ മാതാവിൻറെ അപ്പീൽ തള്ളിയാണ് ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ തള്ളിയത്.…
വെടിനിർത്തൽ കരാർ, 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ; ജയിലിന് പുറത്ത് സംഘർഷത്തിൽ 7 പേർക്ക് പരിക്ക്

വെടിനിർത്തൽ കരാർ, 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ; ജയിലിന് പുറത്ത് സംഘർഷത്തിൽ 7 പേർക്ക് പരിക്ക്

ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ. ഇസ്രയേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെർ സൈനിക ജയിലിലുള്ള 90 പേരെ വിട്ടയച്ചു. മോചനം പ്രതീക്ഷിച്ച് ജയിൽ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കൾക്ക് ഇവരെ എപ്പോൾ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.…
ഒന്നര വയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസ്; പ്രതി ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചു

ഒന്നര വയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസ്; പ്രതി ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചു

ഒന്നരവസയുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിന്റെ അമ്മ കോഴിക്കോട് സ്വദേശി തയ്യിൽ ശരണ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യാ ശ്രമം. 2020 ഫെബ്രുവരി 17…
കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിൻ്റെ മുൻകൂ‍ർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിൻ്റെ മുൻകൂ‍ർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ മുൻകൂ‍ർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിനെ ഉൾപ്പെടുത്തി ചാനൽ…
‘പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്‌, ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക്’; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

‘പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്‌, ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക്’; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകാൻ ആന്തരിക പരിശോധനാഫലം വരണം.