Posted inKERALAM
നെയ്യാറ്റിൻകരയിൽ ഭാര്യയെ വെട്ടി പൊലീസുകാരൻ; കഴുത്തിന് വെട്ടേറ്റ ഭാര്യ ചികിത്സയിൽ, അക്രമം പതിവ്
ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരനായ ഭർത്താവ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനും മാരായമുട്ടം മണലുവിള സ്വദേശിയുമായ രഘുൽ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കഴുത്തിന് വെട്ടേറ്റ് പരിക്കേറ്റ പ്രിയ ആശുപത്രിയിൽ ചികിത്സയിലാണ്. രഘുൽ ബാബു വെട്ടുന്ന…