Posted inINTERNATIONAL
ഡൊണാൾഡ് ട്രംപിന്റെ അകൗണ്ട് സസ്‌പെൻഷനുമായി ബന്ധപ്പെട്ട കേസ്; വിലക്ക് ഒഴിവാക്കാൻ 25 മില്യൺ ഡോളർ നൽകാൻ മെറ്റാ
2021 ജനുവരി 6 ലെ ക്യാപിറ്റൽ ആക്രമണത്തെത്തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ അക്കൗണ്ട് സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത കേസ് തീർപ്പാക്കാൻ 25 മില്യൺ ഡോളർ നൽകാൻ മെറ്റ സമ്മതിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിൻ്റെ ഭാവി…