Posted inNATIONAL
ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച് ഹിന്ദു സംഘടന
ക്രിസ്മസ് ദിനത്തില്‍ സാന്താക്ളോസ് വേഷത്തിൽ സൊമാറ്റോ ഡെലിവറിക്കെത്തിയ ഏജന്റിന്റെ വേഷം അഴിപ്പിച്ച് ഹിന്ദു സംഘടന. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ‘ഹിന്ദു ജാഗ്രണ്‍ മഞ്ച്’ എന്ന സംഘടനയാണ് ഡെലിവറി ഏജന്റിന്റെ സാന്താ ക്ളോസ് വേഷം അഴിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദു ജാഗ്രണ്‍…