മലയാളി പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്..; ‘ബറോസ്’ കണ്ട ശേഷം ലിജോ ജോസ് പെല്ലിശേരി

മലയാളി പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്..; ‘ബറോസ്’ കണ്ട ശേഷം ലിജോ ജോസ് പെല്ലിശേരി

‘ബറോസ്’ കണ്ട ശേഷം പ്രേക്ഷകരോട് അപേക്ഷയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മലയാളത്തില്‍ മുമ്പൊന്നും ഇല്ലാത്ത ഒരു സിനിമ എക്‌സ്പീരിയന്‍സ് ബറോസ് തരുന്നുണ്ട് എന്ന് പറഞ്ഞ് പ്രശംസിച്ചു കൊണ്ടാണ് ലിജോ ജോസ് പെല്ലിശേരിയുടെ പ്രതികരണം. ബറോസ് കണ്ടിറങ്ങിയ ശേഷമാണ് സംവിധായകന്‍ പ്രതികരിച്ചത്.…