“ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു”; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു”; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ സഞ്ചരിക്കുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് മെസി കൊടുത്തു കൊണ്ടിരിക്കുന്നത്. 2026 ഇൽ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട്…