Posted inSPORTS
“അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും”; തുറന്നടിച്ച് ആകാശ് ചോപ്ര
ഈ വർഷം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ മികച്ച സ്‌ക്വാഡിനെ രൂപീകരിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. റീടെൻഷനിൽ പ്രധാനപ്പെട്ട താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് പാണ്ട്യ, ജസ്പ്രീത് ബുംറ, സൂര്യ കുമാർ യാദവ്, തിലക് വർമ്മ എന്നിവരെ നിലനിർത്തിയപ്പോൾ തന്നെ ടീമിന്റെ…