Posted inSPORTS
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!
ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുമായി നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇരുവരും ആക്രമണത്തിന് പേരുകേട്ടവരായിരുന്നു. ഒപ്പം വാക്കാലുള്ള സ്ലഗ്‌ഫെസ്റ്റുകളിലും ഏര്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മുന്നോടിയായി കോഹ്‌ലിക്ക് തന്റെ പ്രത്യേക…