Posted inSPORTS
എല്ല പഴിയും ഒരുവൻ ഒരുവൻ ഒരുവാനുകേ, തോൽവിക്ക് പിന്നാലെ സൂപ്പർതാരത്തിനെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ; അവിശ്വാസം കാണിച്ചത് തെറ്റെന്ന് വിമർശനം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ സിംഗിൾസ് എടുക്കാൻ വിസമ്മതിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ മുൻ ഇന്ത്യൻ താരം ആർപി സിംഗ്. ഇന്നലെ നടന്ന ലോ സ്കോറിന് ത്രില്ലറിൽ ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന്റെ ആവേശ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 125…