Posted inSPORTS
അയ്യേ, ഇവനാണോ വലിയ ബാറ്റർ; സ്പിന്നും പേസും കളിക്കാൻ അറിയില്ല അവന്; സൂപ്പർ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ
ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനത്തെ ബാധിച്ച സാങ്കേതിക പിഴവിനെക്കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബോൾ ഔട്ട്സൈഡ് ലൈൻ കളിക്കുമ്പോൾ താരം ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നും അതൊരു വലിയ പിഴവ് ആണെന്നും ഗിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ദോഷം ചെയ്യുമെന്നും…