Posted inSPORTS
ഇന്ത്യക്കൊരു മൈക്കിൾ ബെവൻ മോഡൽ താരമുണ്ട്, അവൻ വമ്പൻ വിജയങ്ങൾ നേടി തരും: ബാസിത് അലി
ഇന്ത്യൻ ടീമിൻ്റെ ബാറ്റർമാരെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും അഭിനന്ദിച്ച് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ കളിക്കാർ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന് നല്ല ഫലങ്ങൾ നൽകുമെന്ന് അദ്ദേഹം പരാമർശിച്ചു. “നിതീഷ് കുമാർ…